cinema

ജീവിതത്തില്‍ ഇതുവരെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ല; നയന്‍താരയുമൊത്തുള്ള ലിപ് ലോക് ചിത്രങ്ങള്‍ പുറത്തായതിനെക്കുറിച്ച് ചിമ്പുവിന്റെ പുതിയ വെളിപ്പെടുത്തല്‍.

ചിമ്പു-നയന്‍താര പ്രണയബന്ധം എന്നും തമിഴകത്തെ ചൂടന്‍ വാര്‍ത്തയായിരുന്നു.  നയന്‍താര തമിഴില്‍ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയായിരുന്നു ചിമ്പുവുമായുള്ള പ്രണ...